MYCC പന്നിയങ്കണ്ടി പ്രീമിയർ ലീഗ് ;DND കമ്പിൽ ജേതാക്കൾ


കമ്പിൽ :-
MYCC പന്നിയങ്കണ്ടി പ്രീമിയർ ലീഗ് സീസൺ 2 - 2022 ൽ  ഡി ൻ ഡി  കമ്പിൽ ജേതാക്കളായി.

ഫൈനൽ മത്സരത്തിൽ ഗാഥാഫീസ് കമ്പിലിനെ എതിരില്ലാത്ത 2 ഗോളുകൾക്കു തോൽപിച്ചതാണ് ഡി ൻ ഡി ചാമ്പ്യൻ പട്ടം കരസ്തമാക്കിയത് .

  ടൂർണമെൻ്റിലെ താരമായി ഹസീബ് നെയും ടോപ് സ്കോറർ ആയി ഷബീബും തിരഞ്ഞെടുക്കപ്പെട്ടു.

Previous Post Next Post