കുറ്റ്യാട്ടൂർ:-വേശാല സ്ഥാപകദിനത്തിന്റെ ഭാഗമായി വേശാല ശാഖ എസ്.കെഎസ്.എസ്.എഫ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സിയാറത്ത്, പതാക ഉയർത്തൽ, മധുരവിതരണം, ക്വിസ്, ഗ്രാന്റ് അസംബ്ലി എന്നീ പരിപാടികളിലൂടെ എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാചരണം ശ്രദ്ധേയമായി. പരിപാടികൾക്ക് ഹംസ ദാരിമി, ഖലീൽ മൗലവി, സാബിത് ദാരിമി, മുബശ്ശിർ യമാനി, സൽമാൻ, അശ്കർ എന്നിവർ നേതൃത്വം നൽകി.