കുറ്റ്യാട്ടൂർ:-തീ പൊളളലേറ്റ് മംഗലാപുരം കെ.എസ് ഹെഗ്ഡെ മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന ഒന്നാം വാർഡ് പഴശ്ശിയിലെ കെ സവിത(കുഞ്ഞും വളപ്പിൽ ) ചികിത്സാ ധനസഹായം പിരിഞ്ഞു കിട്ടിയ ഒരു ലക്ഷത്തി പത്തായിരം രൂപ കൈമാറി. കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ശ്രീ. യൂസഫ് പാലക്കൽ പി.വി ലക്ഷ്മണൻ മാസ്റ്റർ, വി.പി.നാരായണൻ മാസ്റ്റർ സി സി അനിൽ കുമാർ, കെ പി പവിത്രൻ, വിപിൻ എ സി, എന്നിവർ സന്നിഹി തരായിരുന്നു.