പള്ളിപ്പറമ്പ് മർകസുൽ ഇർഷാദിയ സഹ്റ ഫെസ്റ്റ് ഇന്ന്

 

പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് മർകസുൽ ഇർഷാദിയ സഹ്റത്തുൽ ഖുർആൻ സഹ്റ ഫെസ്റ്റ് ഇന്ന് വൈകുന്നേരം മൂന്നിന് പള്ളിപ്പറമ്പ് ഇർ ഷാദിയ്യയിൽ നടക്കും. 

പി ടി അഷ്റഫ് സഖാഫിയു ടെ അധ്യക്ഷതയിൽ പള്ളി പറമ്പ് വാർഡ് മെമ്പർ കെ അഷ്റഫ് ഉദ്ഘാടനം നിർവഹിക്കും. 

മുഹമ്മദ് സഖാഫി കാലടി, കെ എൻ അബ്ദുൽ ഖാദർ, സി എം മുസ്തഫ ഹാജി, കെ അബ്ദുറഹ്മാൻ ഹാജി, പി അബ്ദുൽ ഖാദർ, പി നൗഷാദ്, പി ടി മൊയ്ത മൗലവി, അഷ്റഫ് ചേലേരി, കെ പി മഹമൂദ്  സംബന്ധിക്കും.

Previous Post Next Post