യുക്റെയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥിയെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു

 


കൊളച്ചേരി:-യുക്റെയിനിൽ നിന്നും തിരിച്ചെത്തിയ പാട്ടയം സജിന - ഉസ്മാൻ പുല്ലൂപ്പി ദമ്പതികളുടെ മകൻ ഉനെസിനെ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു. കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ കൊടിപ്പൊയിൽ, മുനീർ ഹാജി മേനോത്ത്, സയ്യിദ് ആറ്റക്കോയ തങ്ങൾ, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, പി.പി ഹനീഫ , നാസർ എം.പി , ബഷീർ ടി.പി, അനസ് കെ.വി, പി.പി കരീം സന്നിഹിതരായിരുന്നു

Previous Post Next Post