പുതിയതെരു സ്വദേശി ബെംഗളൂരിവിൽ നിര്യാതനായി

 

കണ്ണൂർ: പുതിയതെരുകാർത്തിക് നിവാസിൽ ഒ വി.നിശാന്ത് (45) ബെംഗളൂരുവിൽ നിര്യാതനായി. 

പരേതരായ റിട്ട. ഓണററി ക്യാ പ്റ്റൻ സി.കെ.ഗോപാലൻ നമ്പ്യാരുടെയും ഒ.വി.മാല തിയമ്മയുടെയും മകനാണ്. 

ഭാര്യ: ദീപ്തി (കടൂർ). മകൻ: ആദിഷ്.സഹോദരങ്ങൾ: ഒ.വി.സുജയൻ നമ്പ്യാർ, രേഖ, കാർത്തിക്ക്, പരേതരായ മനോജ്കു മാർ, മധുസൂദനൻ.

Previous Post Next Post