നിയുക്ത രാജ്യസഭാംഗം സഖാവ് പി. സന്തോഷ് കുമാർ പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി


കൊളച്ചേരി :- 
നിയുക്ത രാജ്യസഭാംഗം സഖാവ്  പി. സന്തോഷ് കുമാർ പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിലും സഖാവ് ഇ. കുഞ്ഞിരാമൻ നായർ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തി .

Previous Post Next Post