CPMപാർട്ടി കോൺഗ്രസ്സ് ; പ്രാദേശിക ഷട്ടിൽ ടൂർണമെൻ്റ് മാർച്ച് 26ന്
Kolachery Varthakal-
കൊളച്ചേരി :- സി പി ഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രാദേശിക ഷട്ടിൽ ടൂർണമെൻ്റ് മാർച്ച് 26 വൈകുന്നേരം 6 മുതൽ ചൊയ്യപ്രത്ത് ഷട്ടിൽ കോർട്ടിൽ വച്ച് നടത്തപ്പെടുന്നു.