SKSSF പോസ്റ്റർ പ്രകാശനം ചെയ്തു

 

പാമ്പുരുത്തി:-SYS, SKSSF പാമ്പുരുത്തി റംളാൻ ക്യാമ്പയിനും, പോസ്റ്റർ പ്രകാശനവും പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുൽ വാരിസ് ദാരിമി കീഴ്ശ്ശേരി, റഫീഖ് ദാരിമി ചാലിയം, അബ്ദുൽ അസീസ് ഹാജി, സത്താർഹാജി,ഹനീഫ ഫൈസി, മൻസൂർ വി ടി, അമീർ ദാരിമി, റംസീർ എൻ പി,  അഷ്റഫ് വി ടി,  ഹാരിസ് എം. പി,മേഖല സെക്രട്ടറി അർഷദ് നൂഞ്ഞേരി,റിയാസ് എൻ പി,അൽത്താഫ് കെ പി, ജാഫർ അസ്അദി, മുഹിയുദ്ദീൻ നിസാമി തരുവണ, ഫാസിൽ പി,മുനീസ്, റിയാസ് റബ്ബാനി,ജാഫർ കെ പി,അസീസ് കെ വി, റിജാസ് എൻ. പി എന്നിവർ പങ്കെടുത്തു.

Previous Post Next Post