പുതിയതെരുവിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു

 


പുതിയതെരു:- പുതിയതെരു ആന ബാറിന് മുൻവശം ടോറസ് ലോറിയിൽ സ്ക്കൂട്ടിയിടിച്ച് സ്കൂട്ടി യാത്രികൻ മരണപ്പെട്ടു. 

കരിവെള്ളൂർ കുളുമന പുത്തൂർ സ്വദേശി കെ ബാലസുബ്രഹ്മണ്യം (65) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 9:30 നാണ് അപകടം സംഭവിച്ചത്. പത്ത് വർഷത്തോളമായി പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: ഉഷ.

മകൻ: വിനായകൻ.

Previous Post Next Post