അരിമ്പ്രയിലെ പി പി ഭാസ്കരൻ നിര്യാതനായി

 


അരിമ്പ്ര :- പി.പി.ഭാസ്കരൻ മാസ്റ്റർ (74) അന്തരിച്ചു.

ഭാര്യ: കെ.പി. കാർത്ത്യായനി, മക്കൾ : രേഖ, രശ്മി, രജി.

 മരുമക്കൾ : എം. വി രമേശൻ (പറശ്ശിനി ), മനോജ് കുമാർ (ASI, കണ്ണൂർ ടൗൺ സ്റ്റേഷൻ, കണ്ണാടിപറമ്പ്), ഷിജിത്ത്കുമാർ (കണ്ണപുരം പോലീസ് സ്റ്റേഷൻ (കണ്ണാടിപ്പറമ്പ്).

 സഹോദരങ്ങൾ:പി.പി.രാഘവൻ, പി.പി.കരുണാകരൻ,                പവിത്രൻ, രമാവതി,  രതി, പരേതനായ മനോഹരൻ.

സംസ്കാരം  4  മണിക്ക് മുല്ലക്കൊടി ശ്മശാനത്തിൽ.

Previous Post Next Post