വിഷുദിനത്തിൽ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജന പ്രവാഹം
Kolachery Varthakal-
കണ്ണാടിപ്പറമ്പ്:- കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ വിഷുക്കണി ദർശനത്തിന് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.
വിഷു കണി ദർശനത്തിനായി നിരവധി പേരാണ് പുലർച്ചെ മുതൽ ക്ഷേത്രത്തിലെത്തിയത്.