സി.കണ്ണൻ ചരമദിനം ആചരിച്ചു



മാണിയൂർ:-
CITU വിൻ്റെ സമുന്നത നേതാവായിരുന്ന സ: സി.കണ്ണൻ്റെ പതിനാറാം ചരമവാർഷികം മാണിയൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.ചട്ടുകപ്പാറയിൽ നടന്ന പരിപാടിയിൽ CITU ഏറിയ പ്രസിഡണ്ട് കെ.നാണു പതാക ഉയർത്തി. കുതിരയോടൻ രാജൻ അദ്ധ്യക്ഷ്യം വഹിച്ചു.CITU മേഖലാ കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.



Previous Post Next Post