മയ്യിൽ പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിക്ക് തുടക്കമായി


മയ്യിൽ :- 
മയ്യിൽ പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിക്ക് തുടക്കമായി.മുല്ലക്കൊടി ആയാർ മുനമ്പ് റോഡിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ റിഷ്‌ന ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

പഞ്ചായത്തംഗങ്ങളായ രവി മാണിക്കോത്ത്, എം വി അജിത,വി വി അനിത, എം ഭരതൻ,വേളം ബിജു, അസൈനാർ മുല്ലക്കൊടി, രൂപേഷ് കെ,എ പി സുചിത്ര,പി പ്രീത,സിന്ധു, ശാലിനി കെ,സികെ പ്രീത, സത്യഭാമ, കാദർ കാലടി, സതീദേവി എന്നിവർ സംസാരിച്ചു.

Previous Post Next Post