കുറ്റ്യാട്ടൂർ :-വേശാല കാഞ്ഞിരോട്ട് മുലയിലെ ഇളയടത്ത് കല്യാണിയുടെ നാൽപ്പതാം ചരമദിനത്തിൽ മക്കൾ IRPCക്ക് ധനസഹായം നൽകി. CPIM ജില്ലാ കമ്മറ്റിയംഗം കെ.ചന്ദ്രൻ തുക എറ്റുവാങ്ങി. IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ. കുഷ്ണൻ സംസാരിച്ചു. ലോക്കൽ സിക്രട്ടറി കെ. പ്രിയേഷ്കമാർ LC അംഗങ്ങളായ കെ. രാമചന്ദ്രൻ കെ.സന്തോഷൻ പി.ഭാസ്ക്കരൻ എന്നിവർ സംബന്ധിച്ചു.
IRPCക്ക് ധനസഹായം നൽകി