മയ്യിൽ:- രാജീവ്ഗാന്ധിയുടെ മുപ്പത്തൊന്നാമത് രക്തസാക്ഷിത്വ അനുസ്മരണം നണിയൂർ നമ്പ്രം വാർഡ് കോൺഗ്രസ് കമ്മിറ്റിയൂടേനേതൃത്വത്തിൽ കോൺഗ്രസ് ഓഫീസിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
അനുസ്മരണയോഗത്തിൽ C. H. മൊയ്‌ദീൻ കുട്ടി, ബൂത്ത് പ്രസിഡന്റ് T. M ഇബ്രാഹിം, K. വിനോദ് കുമാർ, V. P. ഇബ്രാഹിം, P. ഭാസ്കരൻ. മുല്ലക്കൊടി തുടങ്ങിയവർ അന്സ്മരണ പ്രഭാഷണം നടത്തി.