മയ്യിൽ ടൗണിലെ വ്യാപാരി ശ്രീജേഷ് ഇരിങ്ങയുടെ വേർപാടിൽ അനുശോചന യോഗം ചേർന്നു

 

മയ്യിൽ:-മയ്യിൽ ടൗണിലെ വ്യാപാരി ശ്രീജേഷ് ഇരിങ്ങയുടെ വേർപാടിൽ അനുശോചന യോഗം ചേർന്നു.

മയ്യിൽ ആർട്സ് & കോമെഴ്‌സൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിൽ വിനോദ് കണ്ടക്കൈ സ്വാഗതം പറഞ്ഞു. രവി നമ്പ്രം അധ്യക്ഷനായിരുന്നു. ഡോക്ടർ ഇടൂഴി ഉണ്ണികൃഷ്ണൻ, ടി. കെ. ബാലകൃഷ്ണൻ, മജീദ് കൊറളായി, മധുസൂദനൻ അപ്പിനി, പി. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post