കോടിപ്പോയിൽ സിദ്ധിഖിയ മദ്റസയിൽ പ്രവേശനോത്സവം നടത്തി

 


പള്ളിപ്പറമ്പ്:- കോടിപ്പോയിൽ സിദ്ധിഖിയ മദ്റസയിൽ പ്രവേശനോത്സവം നടത്തി.സദർ മുഅല്ലിം ഉമർസഖാഫി അദ്ധ്യക്ഷത വഹിച്ചു സുഹൈൽ സഖാഫി ഉദ്ഘാടനം ചെയ്തുസൈനുദ്ധീൻ ,മുസ്തഫ മൗലവി, ഹബീബ് റഹ്മാൻ ഫാളിലി, പ്രസംഗിച്ചു അബ്ദു റഹ്മാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.





Previous Post Next Post