മയ്യിൽ സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വ്യാഴാഴ്ച മുതൽ


മയ്യിൽ:-
മയ്യിൽ സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മയ്യിൽ ഹൈസ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ  12.05.2022 വ്യാഴാഴ്ച മുതൽ ആരംഭിക്കും. ടൂർണമെന്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.റോബർട്ട് ജോർജ് നിർവഹിക്കും.

 ആദ്യമത്സരത്തിൽ "ബ്രദേഴ്സ് വൾവക്കാട് " തൃക്കരിപ്പൂർ എൻ ടി എൽ ഫേർട്ടിലൈസർ "പി എഫ് സി പാപ്പിനിശ്ശേരിയെ" നേരിടും മത്സരം രാത്രി 7 30ന് ആരംഭിക്കും. 


Previous Post Next Post