കയരളം ചെക്കിയാട്ട് കാവിന് സമീപത്തെ പി വി ഗോപി നിര്യാതനായി

 


മയ്യിൽ:- കയരളം ചെക്കിയാട്ട് കാവിന് സമീപം താമസിക്കുന്ന പി വി ഗോപി 66 വയസ്സ് (KGB റിട്ടയേർഡ് ) നിര്യാതനായി.

 ഭാര്യ :കൗസല്ല്യ പി കെ (കയരളം ALPS റിട്ടയേർഡ് )മക്കൾ അനുപമ (കാനറാ ബാങ്ക് മംഗലാപുരം ), അർജുൻ

മരുമകൻ ദീപക് കോഴിക്കോട്( കാനറാ ബാങ്ക് മംഗലാപുരം )സഹോദരങ്ങൾ പി വി ശ്രീധരൻ ഒറപ്പടി, ജാനകി മയ്യിൽ പരേതനായ പി വി കുഞ്ഞിക്കണ്ണൻ

സംസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് (ശാന്തിവനം )കണ്ടക്കൈപ്പറമ്പ്

Previous Post Next Post