സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ

 

കണ്ണാടിപ്പറമ്പ:- സ്നേഹസാന്ത്വനം ചാരിറ്റബൾ സൊസൈറ്റി ചവിട്ടടിപ്പാറയുടെയും നാറാത്ത് പഞ്ചായത്ത് ആയുഷ് പി.എച്ച്.സി ( ഹോമിയോ ) യുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 21 (ശനിയാഴ്ച) രാവിലെ 9.30 മുതൽ 1 മണി വരെ കുഞ്ഞമ്മൻ സ്മാരക വായനശാല & ഗ്രന്ഥാലയം വാരം റോഡിൽ വെച്ച് നടത്തപ്പെടുന്നു.ഡോ : ശ്രീകല (മെഡിക്കൽ ഓഫീസർ APHC ,നാറാത്ത്) ക്യാമ്പിന് നേതൃത്വം നൽകും. 

8 -ാം വാർഡ് മെമ്പർ എൻ.അജിതയുടെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കെ.പി . ഷീബ, കെ.പ്രദീപൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് വിളിക്കുക :

9349183040 , 938707280 , 9895668051

Previous Post Next Post