മുഹമ്മദ് ഡാനിഷ് നിര്യാതനായി


കുടുക്കിമൊട്ട :-എസ്  എം എ രോഗം ബാധിച്ച് ചികിത്സയിലാരുന്ന മുണ്ടേരി പഞ്ചായത്തിന് സമീപം സഫിയ മൻസിൽ മുഹമ്മദ് ഡാനിഷ് (14) നിര്യാതനായി.

സഹോദരൻ: ഹാനിദർവിഷ്

പടന്നോട്ട് മീത്തലെ വീട്ടിൽ മുത്തലിബ് കല്ലിൻ്റവിട നിഷാന ദമ്പതികളുടെ മകനാണ്..

 ചെറുകഥാകൃത്തായ ഡാനിഷ് കാഞ്ഞിരോട് അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു.

ചികിത്സകൾക്കിടയിലും ഡാനിഷ് എഴുതിയ  "ചിറകുകൾ" എന്ന ചെറുകഥ സമാഹാരം എറെ ജനപ്രീതിയാർജിച്ചിരുന്നു.

മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 11 മണിക്ക് പടന്നോട്ട് ജുമാമസ്ജിദിൽ

തുടർന്ന് മാണിയൂർ പാറാൽ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം

Previous Post Next Post