കണ്ണൂർ:-ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പടുപാറ, വെള്ളിലോട് എന്നീ ഭാഗങ്ങളില്‍ മെയ് 28 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊരങ്ങാട്, പയ്യഗാനം, താലൂക് ഹോസ്പിറ്റല്‍, പെരിങ്ങോം പഞ്ചായത്ത്, പെരിങ്ങോം സ്‌കൂള്‍, കെ പി നഗര്‍, ചിലക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 28 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുളിഞ്ഞ, കുട്ടാവ്, ഫാറൂഖ് നഗര്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, പെരുവളത്തുപറമ്പ എന്നിവിടങ്ങളില്‍ മെയ് 28 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ ദേശസ്‌നേഹി, സിറാമിക്, പാലത്തുംകുണ്ട്, യൂണിവേഴ്‌സിറ്റി, ഒഴക്രോം, കുറ്റിപ്പുറം, ഷാഗ് വുഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 28 ശനി രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ചിത്രഗേറ്റ്, അഞ്ചാംപീടിക ഒന്ന്, അഞ്ചാംപീടിക രണ്ട്, കപ്പോത്തുകാവ്, കോലത്തുവയല്‍, ചിത്ര തീയേറ്റര്‍, കൂളിച്ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും