കൂത്തുപറമ്പ്:-കൂത്തുപറമ്പ് മമ്പറം കോട്ടത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസ്സും കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
പെരളശേരി കോട്ടം കടലാസ് കമ്പനിക്ക് സമീപമാണ് രാവിലെ അപകടം നടന്നത്