കൊളച്ചേരിപ്പറമ്പ്:-കൊളച്ചേരിപ്പറമ്പ് ശ്രി വിജയത്തിൽ നിലിയത്ത് കണ്ണോത്ത് ശ്രീധരൻ നമ്പ്യാർ (70) റിട്ടേഡ് എഫ് സി ഐ നിര്യാതനായി . ഈശാനമംഗലം സാന്ദീപനി വിദ്യാലയ സമിതിയുടെ പ്രസിഡണ്ടായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. ബിജെപി മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് അംഗമായും പ്രവർത്തിച്ചിറ്റുണ്ട്
ഭാര്യ ഇ പി വിജയകുമാരി ,മക്കൾ ഇ പി ഉല്ലാസ് (ഗൾഫ്), ഇ പി മിഥുൻ കാന്ത് (റെയിൽവേ ) ഇ പി ദിവ്യശ്രീ (എസ് ബി ഐ കണ്ണൂർ)
മരുമക്കൾ: രാജേഷ് കരിവെള്ളൂർ , വൃന്ദ കീച്ചേരി ,(ഇൻഫോസിസ് തിരുവനന്തപുരം ) ദൃശ്യ തളിപ്പറമ്പ്.
സഹോദരങ്ങൾ:എൻ കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ കണ്ണാടിപ്പറമ്പ് (റിട്ടയേഡ് സിൻഡിക്കേറ്റ് ബാങ്ക്) പരേതരായ ജാനകി അമ്മ ,ലക്ഷ്മിക്കുട്ടി അമ്മ .
ശവസംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത്.