മയ്യിൽ:- കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് തുടക്കം കുറിക്കുന്ന നെയ്യാട്ടത്തിനുള്ള നെയ്യമൃതു മായി കുറ്റ്യാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു നെയ്യെഴുന്നള്ള ത്തിനായി തമ്മേ ങ്ങാടൻ മൂത്ത നമ്പ്യാർ മലപ്പട്ടം വി.സി. ജനാർദനൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 17 പേരാണ് ഉള്ളത് 15നാണ് കൊട്ടിയൂരിൽ നെയ്യാട്ടം