ചേലേരി:-വളവിൽ ചേലേരിയിലെ പരേതനായ എം .പി നാരായണൻ നമ്പ്യാരുടെ ഭാര്യ പി ആർ നാരായണി 'അമ്മ (85) നിര്യാതനായി.
മക്കൾ:പി ആർ മോഹനൻ, പി ആർ ഉഷാകുമാരി, പി ആർ രാമചന്ദ്രൻ, പി ആർ നിഷാമണി.
മരുമക്കൾ:എൻ കെ പവിത്രൻ ( ചേലേരി ) ബിന്ദു ( കുറ്റിയാട്ടൂർ ) ജയചന്ദ്രൻ ( അഴിക്കോട് ), ആശാകുമാരി ( ഏചൂർ ).
സംസ്കാരം നാളെ (19.05.2022) രാവിലെ 10 മണിക്ക് പയ്യാമ്പലം.