മയ്യിൽ :- മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി.കെ ശേഖരൻ മാസ്റ്റർ പുരസ്കാരം നേടിയ കെ.പി കുഞ്ഞികൃഷ്ണനെ കൊളച്ചേരി നാടക സംഘം 'ടീം അറാക്കൽ' ആദരിച്ചു.
ശ്രീധരൻ സംഘമിത്ര ഉപഹാരം നൽകി. വത്സൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു . പുഷ്പജൻ പാപ്പിനിശേരി , സി.എച്ച് സജീവൻ പ്രസംഗിച്ചു. സുബ്രൻ കൊളച്ചേരി സ്വാഗതവും എം. അശോകൻ നന്ദിയും പറഞ്ഞു