മയ്യിൽ:-പത്താംമൈൽ തയ്യിൽ കുമാരൻ്റെ ഭാര്യ പനമ്പയിൽ ദേവകി (82) നിര്യാതയായി.
മക്കൾ: വിജയൻ, പവിത്രൻ, ഉമേഷ്, ഉഷ, സന്തോഷ്. മരുമക്കൾ: ശൈലജ കോൾ തുരുത്തി, ഷൈനി കൊളപ്പ, സുനിത മടിക്കേരി, സുരേന്ദ്രൻ മയ്യിൽ, സജില ചൂളിയാട്.
സഹോദരങ്ങൾ: പരേതരായ കുമാരൻ, കണ്ണൻ, ഗോപാലൻ, രാഘവൻ, കോരൻ.