കൊളച്ചേരി:- കൊളച്ചേരി ഊട്ടുപുരത്തെ പി.വി.ഗൗരി അമ്മ (79) നിര്യാതായായി പരേതനായ ചേണിച്ചേരി രാമൻ നമ്പ്യാരുടെ ഭാര്യ
മക്കൾ: ദാക്ഷായണി, വേലായുധൻ (മിൽമ, കണ്ണൂർ) മനീഷ് സാരംഗി (നാടകപ്രവർത്തകൻ)
മരുമകൻ: വി.വി.ബാലകൃഷ്ണൻ (ഷാജിഷ സ്റ്റോർസ്, കൊളച്ചേരിമുക്ക് )
സഹോദരി: പരേതയായ നളിനി (കണ്ണാടിപ്പറമ്പ്)
സംസ്കാരം ഉച്ചയ്ക്ക് 2 മണി പാടിക്കുന്ന് പൊതുശ്മശാനത്തിൽ.