പ്രവേശനോത്സവം നടത്തി


കണ്ണാടിപ്പറമ്പ്:- മാതോടം കോളനി അങ്കണവാടി പ്രവേശനോത്സവം വാർഡ്മെമ്പർ കെ പി ഷീബ നിർവഹിച്ചു.നാറാത്ത് പഞ്ചായത്തിലെ  ഒമ്പതാം വാർഡിലെ മാതോടംകോളനി അങ്കണവാടി പ്രവേശനോത്സവം നടത്തിവാർഡ് മെമ്പർ ശ്രീമതി കെ പി ഷീബ ഉത്ഘാടനം നിവഹിച്ചു അങ്കണവാടി വർക്കർ സ്വാദ്ര പറഞ്ഞു ശ്രീ വി. വി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ഹെൽപ്പർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു

Previous Post Next Post