കണ്ണാടിപ്പറമ്പ്:-വളപട്ടണം ടൗൺ സ്റ്റോർട്ട്സ് ക്ലബ്ബിന്റ സ്ഥാപകാംഗവും മുൻ ട്രഷറും പഴയ കാല പാൽ വ്യാപാരിയും വളപട്ടണത്ത്
പച്ചക്കറി വ്യാപാരം ചെയ്തിരുന്ന കണ്ണാ ടിപ്പറമ്പ് മാലോട്ട് താമസിക്കുന്ന കെ.പി മുസ്തഫ (82 നിര്യാതനായി, വളപട്ടണം ആലൂ പള്ളിക്കടുത്ത് കളത്തിൽ പുതിയ പുരയിൽ
(വില്ലൻ കുഞ്ഞി) തറവാട്ടംഗവും പ്രശസ്ത സാഹിത്യകാരൻ ശാഹൂ ൽ വളപട്ടണത്തിന്റെ ജേഷ്ട സഹോദരനുമാണ് മുസ്തഫ.