നാറാത്ത് :- DYFl നാറാത്ത് മേഖലാ പ്രസിഡൻ്റ് സഫീർ പാമ്പുരുത്തി നേരെ അക്രമണം. ചൊവ്വാഴ്ച രാത്രി 9.15 ഓടെ പാമ്പുരുത്തിയിൽ വച്ച് മൂന്ന് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. കഴുത്തിനും തലയ്ക്കും പരിക്കേറ്റ സഫീറിനെ കണ്ണൂർ എ കെ ജി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിനു പിന്നിൽ മുസ്ലീം ലീഗാണെന്ന് DYFl ആരോപിച്ചു.
DYFI നേതാവ് സഫീർ പാമ്പുരുത്തിക്ക് നേരെ ആക്രമണം