Home വിവാഹ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -May 09, 2022 കൊളച്ചേരി:- പാടിയിലെ രവീന്ദ്രൻ രാധ എന്നിവരുടെ മകൻ രഞ്ജിത്ത് ആതിര എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച് ഐ ആർ പി സി ക്ക് നൽകിയ തുക സി പുരുഷോത്തമൻ ഏറ്റുവാങ്ങുന്നു