കുഞ്ഞികൃഷ്ണൻ നിര്യാതനായി

 

കമ്പിൽ:- കുറുവൻ തെരുവിലെ അരക്കൻ കുഞ്ഞികൃഷ്ണൻ (79) നിര്യാതനായി   . – സിപിഐഎം കമ്പിൽ ബ്രാഞ്ച് സെക്രട്ടറി , കമ്പിൽ യുവജന വായനശാല സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു.

 ഭാര്യ: ശാന്ത

മക്കൾ : സീമ ( മെഡിലേസ് കെമിക്കൽസ് കണ്ണൂർ ) സീന ( പുതിയ തെരു ) സനിത  (തൃക്കരിപൂർ പോളിടെക്നിക് ) സജിന  (കൃഷ്ണ ജ്വല്ലറി കണ്ണൂർ ) .

മരുമക്കൾ : ഷിജിത്ത് ( അഴീക്കോട് ) , മനോജ് ( കമ്പിൽ ) , മനോജ് ( പുതിയതെരു )  ബൈജു ( കടലായി ) . സഹോദരങ്ങൾ : മാധവി , യശോദ , പ്രേമി , പരേതനായ കുഞ്ഞിരാമൻ

Previous Post Next Post