തളിപ്പറമ്പ്:-തളിപ്പറമ്പിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് മണ്ഡലം മുൻ ട്രഷററുമായ തൃച്ചംബരം കിഴക്കേനടയിലെ അഡ്വ.പി.രാജശേഖരൻ(61) നിര്യാതനായിസംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തിൽ.
ഭാര്യ: റിട്ട. പ്രൊഫസർസുഗതകുമാരി(പഴശിരാജ എൻ.എസ്.എസ് കോളേജ് മട്ടന്നൂർ) മക്കൾ : സിദ്ധാർത്ഥ്, ശ്രീനാഥ്.