Home ഡോ: ഐ ഭവദാസൻ നമ്പൂതിരി നമ്പൂതിരിക്ക് പുരസ്കാരം Kolachery Varthakal -June 26, 2022 മയ്യിൽ:-മുൻ മന്ത്രി എ സി ഷൺമുഖദാസിൻ്റെ സ്മരണാർത്ഥം പഠനകേന്ദ്രം എർപ്പെടുത്തിയ പൊതു പ്രവർത്തകർക്കുള്ള പുരസ്കാരം ഡോ: ഐ ഭവദാസൻ നബൂതിരിക്ക്മയ്യിൽ ഇടൂഴി ഇല്ലം ചാരിറ്റിബിൾ ട്രസ്റ്റ് ചെയർമാനാണ് ഡോ: 'ഐ ദേവദാസൻ നണ്ടതിരി