മാണിയൂർ:-എടവച്ചാൽ ഫൗസിയാസിൽ എം പി റഫീഖ് (52)നിര്യാതനായി.
കാഞ്ഞിരോട് സ്വദേശിയാണ്. ദീർഘ കാലം സൗദി അറേബ്യ യിലെ ഹഫർബാത്തിൽ പ്രവാസിയായിരുന്നു
.പരേതരായ കാഞ്ഞിരോട് സ്വദേശി ചോട്ടോന്റവിടെ മുഹമ്മദിന്റെയും മുണ്ടയാടൻകണ്ടി ആത്തിക്കയുടെയും മകനാണ്.
ഭാര്യ എടവച്ചാൽ പുതിയ പുരയിൽ ഫൗസിയ.
മക്കൾ: റഫ്‌സിയ, റഫ്നാസ്(വിദ്യാർഥി ഐടി പാർക്ക് കാക്കഞ്ചേരി)റസിൻ(വിദ്യാർഥി കൂടാളി ഹൈസ്കൂൾ).
ജാമാതാവ് മുഹമ്മദ് നൗഫൽ അസ് അദി(അദ്ധ്യാപകൻ അസ്അദിയ കോളേജ് പാപ്പിനിശ്ശേരി )സഹോദരങ്ങൾ അബ്ദുൽ സലാം( ഹഫർബാത്ത് സൗദി അറേബ്യ)ഹാഷിം (ദമാം)ഹാരിസ്(ബാംഗ്ലൂർ)ഹാജറ, നഫീസ.
മയ്യിത്ത് ഖബറടക്കം മാണിയൂർ പാറാൽപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ