കയ്യങ്കോട്:-കണ്ണോത്ത് തറവാട് കുടുംബ സംഗമം നടത്തി. S S L C,+2 വിജയികളെ ആദരിച്ചു. അഷ്റഫ് കയ്യങ്കോടിന്റെ അദ്ധ്യക്ഷതയിൽ ചടങ്ങ് അഹ്മദ് കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. ഖമറുദ്ദിൻ കണ്ണോത്ത്, ജാഫർ കണ്ണോത്ത്, സാജിദ് കണ്ണോത്ത്, റംഷാദ് കണ്ണോത്ത്, ഇസ്ഹാഖ് കണ്ണോത്ത് ഷെമീമ,സുലൈഖ മാര്യത്ത്,തുടങ്ങിയവർ പ്രസംഗിച്ചുതറവാട്ടിലെ മുതിർന്ന അംഗം ആമിന കണ്ണോത്ത് അവാർഡ് വിതരണംചെയ്തു. ഹാരിസ് കണ്ണോത്ത് സ്വാഗതവും ഫർഹാൻ കണ്ണോത്ത്നന്ദിയും പറഞ്ഞു.