പരിസ്ഥിതി ദിനത്തിൽ കൊളച്ചേരി ദേശവാസി സംഘം പ്രവർത്തകർ വൃക്ഷത്തൈ നട്ടു

 


കൊളച്ചേരി:-പരിസ്ഥിതി ദിനത്തിൽ കൊളച്ചേരി ദേശവാസി സംഘം പ്രവർത്തകർ വൃക്ഷത്തൈ നട്ടു.

സംഘം പ്രസിഡന്റ്  രാജിവർ  കെ സെക്രട്ടറി  പ്രകാശൻ പി.പി.ജോ: സെക്രട്ടറി ശ്രീനിവാസൻ കെ മെമ്പർ മരായ രവീന്ദ്രൻ ടി കെ .സുബ്രഹ്മണ്യൻ ടി മനോഹരൻ പി പി, എന്നിവർ പങ്കെടുത്തു

Previous Post Next Post