മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിക്കുന്ന പഴശ്ശിരാജ ചരിത്രമ്യൂസിയത്തിലേക്ക് പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചരിത്രവസ്തുക്കൾ, പുരാവസ്തുക്കൾ എന്നിവ ശേഖരിക്കുന്നു.അത്തരം ചരിത്രവസ്തുക്കൾകൈവശം ഉള്ളവരും കൂടാതെ,മറ്റു ചരിത്ര-പുരാവസ്തുക്കൾ കൈവശം ഉള്ളവരും അവ ക്ഷേത്രമ്യൂസിയത്തിൽ സ്ഥിരമായി പ്രദർശിപ്പിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ക്ഷേത്ര മ്യൂസിയത്തിലേക്ക് സമർപ്പിക്കണമെന്ന് എക്സി: ഓഫീസർ എം.മനോഹരൻ അറിയിച്ചു 04902406408
പുരാവസ്തുക്കൾ മ്യൂസിയത്തിന് സമർപ്പിക്കാം