മാറ്റിവെച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ജൂലൈ 26 ന്

 


കൊളച്ചേരി :- മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ KSEBയുടെ കൊള്ളയ്ക്കെതിരെ   ജൂലൈ 26ന്ചൊവ്വാഴ്ച കൊളച്ചേരി KSEB സെക്ഷൻ ഓഫീസിലേക്കു മാർച്ച്‌ നടത്തുന്നു.

 കൊളച്ചേരി സെക്ഷന് കീഴിലെ കണ്ണാടിപ്പറമ്പ്,നാറാത്ത്,കൊളച്ചേരി, ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ചും ധർണ്ണയും.

പ്രതിഷേധ മാർച്ച് ചൊവ്വാഴ്ച രാവിലെ 10മണിക്ക് കമ്പിൽ ബസാറിൽ വച്ചു ആരംഭിക്കും.KSEB ഓഫീസിന് മുമ്പിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ മുൻഡി.സി.സി പ്രസിഡണ്ട് ശ്രീ.സതീശൻപാച്ചേനി ഉദ്ഘാടനം ചെയ്യും.

Previous Post Next Post