മലപ്പട്ടം:-പൂക്കണ്ടം AKS CRC യുടെ നേതൃത്വത്തിൽ കുടുംബശ്രീ-സംഘം എന്നിവയുടെ കോഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. ഇ.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. എ. പുരുഷോത്തമൻ സംസാരിച്ചു. എ. പ്രേമരാജ് സ്വാഗതവും കെ.കെ.മോഹനൻ നന്ദിയും പറഞ്ഞു. ഇ.കെ.പ്രഭാകരൻ കൺവീനറും ഷീബ.സി. ചെയർപേഴ്സനുമായി കമ്മറ്റി രൂപീകരിച്ചു.