നാറാത്ത്:-ബി എം എസ് സ്ഥാപക ദിനം ആചരിച്ചു. ബി എം എസ് നാറാത്ത് പഞ്ചായത്ത് മാരാർ മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ല വൈസ് പ്രസിഡണ്ട് വനജ രഘവൻ ഉദ്ഘാടനം ചെയ്തു.
മയ്യിൽ മേഖല പ്രസിഡണ്ട് സി വി പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.പി പി പ്രമോദ് സ്വാഗതവും, ഷീല സിനി നന്ദിയും പറഞ്ഞു.