മലപ്പട്ടം:- അടിച്ചേരിയിലെ ഫാത്തിമ ചാളക്കരി (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: സക്കീന, അബ്ദുള്ള, നവാസ് (CPM നടുക്കുന്ന് ബ്രാഞ്ച് അംഗം), സീനത്ത്. മരുമക്കൾ: ഷറഫുദ്ദീൻ, (പെരുവളത്ത്പറമ്പ്), അസ്മ (കമ്പിൽ), റാഷിദ (ചുഴലി), സിദ്ദീഖ് (ശ്രീകണ്ഠപുരം)