കമ്പിൽ :- പിറന്നാൾ ദിനത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ നൽകി ആദിക മാതൃകയായി.കമ്പിൽ എ എൽ പി സ്കൂൾ (ചെറുക്കുന്ന് ) LKG വിദ്യാർഥിയായ ആദികയുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ഉച്ച ഭക്ഷണത്തിന് നൽകിയ പച്ചക്കറികൾ സ്കൂൾ ഹെഡ് മിസ്ട്രസ് കെ. സ്മിത ടീച്ചർ ഏറ്റു വാങ്ങി.