മയ്യിൽ സ്വദേശിയായ ഹവിൽദാർ കെ.പി പ്രജോഷ് നിര്യാതനായി


മയ്യിൽ :-
മയ്യിൽ വേളം സ്വദേശി ഇന്ത്യൻ കരസേനയിലെ ഹവിൽദാർ കുന്നും പുറത്ത് വീട്ടിൽ കെ.പി പ്രജോഷ് (32) രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് മരണപ്പെട്ടു.

 പരേതനായ കെ.പി കൃഷ്ണൻ - പ്രസന്ന കുമാരി ദമ്പതികളുടെ മകനാണ്.

 വീരമൃത്യു വരിച്ച ജവാൻ കെ.പി പ്രജിത്ത് സഹോദരനാണ്. 

ഭാര്യ:-  നിഖില

 മക്കൾ:-  സാൻവിയ കൃഷ്ണ, സാഗ്നിക ലക്ഷ്മി.

 സഹോദരി ആശ്രിത.

Previous Post Next Post