പെരുമാച്ചേരി :- ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനായ പെരുമാച്ചേരി എ യു പി സ്കൂളിന് സമീപത്തുള്ള മഠപ്പുരക്കൽ അമ്പു (75) നിര്യാതനായി.
വല്ലിയാണ് ഭാര്യ.
മക്കൾ:- സുധീർ, സുജിത്ത്, സുനീഷ്, സുരേഷ്.
മരുമക്കൾ:- ദിവ്യ,നിമിഷ, അനുശ്രീ.
സഹോദരങ്ങൾ:- ചിരുത, നാരായണി പരേതരായ കുമാരൽ, കുഞ്ഞിരാമൻ, കണ്ണൻ.
സംസ്കാരം നാളെ ഞായറാഴ്ച്ച കാലത്ത് 10 മണിക്ക് കണ്ടക്കൈ പൊതുശ്മശാനത്തിൽ നടക്കും.