നണിയൂർ :- നണിയൂരിൽ പുതിയതായി രൂപീകരിച്ച ലക്ഷ്യ സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനം വാർഡ് കെ.പി. നാരായണൻ നിർവ്വഹിച്ചു.വി.കെ. രാജീവൻ മാസ്റ്റർ ഉപരിപഠനത്തിനർഹരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾമുള്ള മോട്ടിവേഷൻ ക്ളാസ് നയിച്ചു.
ഡ്രിഗ്രി Bകോം പരീക്ഷയിൽ ഡിസ്റ്റിംക്ഷൻ നേടിയ മാളവികാ നാരായണൻ ,plus 2പരീക്ഷയിൽ മുഴുവൻ A+നേടിയ ധനൂജശശീന്ദ്രൻ,SSLC പരീക്ഷയിൽ മുഴുവൻ A +നേടിയ മുഴുവൻ വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിച്ചു. സി. രമേശൻ അധ്യക്ഷത വഹിച്ചു.ഭാസ്കരൻ .പി.നണിയൂർ സ്വാഗതവും ജിനോയ്.വി. നന്ദി യും പറഞ്ഞു.
ഭാരവാഹികൾ
രമേശൻ .സി..പ്രസിഡണ്ട് .അനൂപ്.പി.വി.(വൈ.പ്രസിഡണ്ട് .)ഭാസ്കരൻ .പി. നണിയൂർ (സെക്രട്ടറി )ജിനോയ്.വി (ജോ.സെക്രട്ടറി ),ആർ.പ്രദീപൻ.(ട്രഷറർ ).