പെരുമാച്ചേരി:- പള്ളിപ്പറമ്പ് റോഡിന് സമീപം പരേതനായ കണിയാം കണ്ടി ഗോപാലൻ നായരുടെ ഭാര്യ പി പി ലക്ഷ്മിക്കുട്ടിയമ്മ( 88 ) നിര്യാതയായി.
മക്കൾ:പി പി സരോജം, പി പി ശോഭ, പി പി പുഷ്പജ, പി പി കനകം, പി പി കൃഷ്ണമണി,പി പി രത്നമണി, പി പി വിജേഷ്, പരേതയായ പി പി പ്രസന്ന
ശവസംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കൊളച്ചേരി പറമ്പിൽ നടക്കും.